Update Body കൊടുങ്ങല്ലൂർ നഗരസഭയിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ 2026 മെയ് 26 ചൊവ്വാഴ്ച നടത്തപ്പെടുന്നു. രാവിലെ 8.00 മണി മുതൽ ബസ് സ്റ്റാൻ്റ് പരിസരത്തുനിന്നും ആരംഭിക്കുന്നു. Update Image